ഷാര്‍ജ: ഖായിദേ മില്ലത്ത് സെന്ററിലേക്കുള്ള ഫണ്ട് സമാഹരണത്തിലേക്ക് ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ വിഹിതം മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് എരിയാലിന് പ്രസിഡണ്ട് എം.എസ് ഷെരീഫ് പൈക്ക കൈമാറി. ജില്ലാ ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍, ജില്ലാ സെക്രട്ടറി ഷാഫി കുന്നില്‍, മണ്ഡലം സെക്രട്ടറി റിയാസ് ചെര്‍ക്കള, മണ്ഡലം ട്രഷറര്‍ ജലീല്‍ തളങ്കര, മണ്ഡലം വൈസ് പ്രസിഡണ്ട് ഷരീഫ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജമാല്‍ ഖാസി ആലംപാടി, വൈസ് പ്രസിഡണ്ട് ഷമീര്‍ തൈവളപ്പ്, നൗഫല്‍ എതിര്‍തോട്, സെക്രട്ടറി കാദര്‍ അടുക്ക, റസാക്ക് മിനിസ്റ്റേറ്റ് സംബന്ധിച്ചു.