ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റി

ഷാര്‍ജ: ഷാര്‍ജ റൂവി ഹോട്ടലില്‍ നടന്ന ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡണ്ട് ജമാല്‍ ബൈത്താന്റെ അധ്യക്ഷതയില്‍ ഷാര്‍ജ കെ.എം.സി.സി സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാത്തിഷ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. ആക്ടിങ്ങ് സെക്രട്ടറി ഖാസിം ചാനടുക്കം സ്വാഗതം പറഞ്ഞു.പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷരീഫ് പൈക്കയും വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ സിബി കരീമും അവതരിപ്പിച്ചു. ഭാരവാഹികള്‍: ഷാഫി തച്ചങ്ങാട് (പ്രസി.), ഹംസ മുക്കൂട് (ജന. […]

ഷാര്‍ജ: ഷാര്‍ജ റൂവി ഹോട്ടലില്‍ നടന്ന ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡണ്ട് ജമാല്‍ ബൈത്താന്റെ അധ്യക്ഷതയില്‍ ഷാര്‍ജ കെ.എം.സി.സി സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാത്തിഷ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. ആക്ടിങ്ങ് സെക്രട്ടറി ഖാസിം ചാനടുക്കം സ്വാഗതം പറഞ്ഞു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷരീഫ് പൈക്കയും വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ സിബി കരീമും അവതരിപ്പിച്ചു. ഭാരവാഹികള്‍: ഷാഫി തച്ചങ്ങാട് (പ്രസി.), ഹംസ മുക്കൂട് (ജന. സെക്ര.), സുബൈര്‍ പള്ളിക്കാല്‍ (ട്രഷ.), ജമാല്‍ ചന്തേര, മാഹിന്‍ ബാത്തിഷ, ശംസുദ്ധീന്‍ കല്ലൂരാവി, ഷരീഫ് പൈക്ക, അഷ്‌റഫ് മൗക്കോട് (വൈ. പ്രസി.), മുഹമ്മദ് മണിയനൊടി, നാസര്‍ തായല്‍, ഷാഫി കുന്നില്‍ ബേവിഞ്ച, ഹനീഫ കളത്തൂര്‍, ഖാദര്‍ പാലോത്ത് (സെക്ര.).
സംസ്ഥാന കെ.എം.സി.സി ആക്ടിംഗ് സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, ട്രഷറര്‍ സെയ്ദ് മുഹമ്മദ്, ഇഖ്ബാല്‍ അള്ളാം കുളം, റിസാ ബഷീര്‍, മുഹമ്മദ് ഹാജി കാഞ്ഞങ്ങാട്, എ.വി സുബൈര്‍, റിയാസ് ചെര്‍ക്കള, മുഹമ്മദ് അലി മാവിലാടം, ഷാഫി ആലക്കോട്, അബ്ബാസ് മാങ്ങാട്, ജമാല്‍ ബൈത്താന്‍, സിബി കരീം സംസാരിച്ചു. പ്രസിഡണ്ട് ഷാഫി തച്ചങ്ങാട് ചടങ്ങ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഹംസ മുക്കൂട് സംസാരിച്ചു. സുബൈര്‍ പള്ളിക്കാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it