അജിത് പവാറിനെയും കൂറുമാറിയ എം.എല്‍.എമാരെയും അയോഗ്യരാക്കാന്‍ ശരത് പവാര്‍ കത്ത് നല്‍കി
മുംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി അജിജ് പവാറിനെയും കൂറുമാറിയ എം.എല്‍.എമാരെയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ കത്ത് നല്‍കി. മൂന്നില്‍ രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ അജിത് പവാറിന് അയോഗ്യതാ പ്രശ്‌നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിനെതിരെയും നടപടി വന്നേക്കും. അജിത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രഫുല്‍ പട്ടേല്‍ സത്യപ്രതിജ്ഞാ ചടങ്ങിനും പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി ഭാരവാഹിത്തത്തില്‍നിന്ന് നീക്കിയേക്കും. […]

മുംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി അജിജ് പവാറിനെയും കൂറുമാറിയ എം.എല്‍.എമാരെയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ കത്ത് നല്‍കി. മൂന്നില്‍ രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ അജിത് പവാറിന് അയോഗ്യതാ പ്രശ്‌നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിനെതിരെയും നടപടി വന്നേക്കും. അജിത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രഫുല്‍ പട്ടേല്‍ സത്യപ്രതിജ്ഞാ ചടങ്ങിനും പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി ഭാരവാഹിത്തത്തില്‍നിന്ന് നീക്കിയേക്കും. മറ്റന്നാള്‍ ശരദ് പവാര്‍ പക്ഷവും അജിത് പവാര്‍ പക്ഷവും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്.
അതേ സമയം, മഹാരാഷ്ട്രയിലെ എന്‍.സി.പി പിളര്‍പ്പ് വേദനാജനകമെന്നാണ് ശരദ് പവാറിന്റെ മകളും പാര്‍ട്ടി നേതാക്കളിലൊരാളുമായ സുപ്രിയ സുലേയുടെ പ്രതികരണം.