ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബാഗ്ദാദിന് മുഹിമ്മാത്തില്‍ സ്വീകരണം
പുത്തിഗെ: സന്ദര്‍ശനാര്‍ത്ഥം കേരളത്തിലെത്തിയ ബാഗ്ദാദിലെ പ്രമുഖ സൂഫി വര്യനും രിഫാഇയ്യ ത്വരീഖത്തിന്റെ അമീറുമായ ഷെയ്ഖ് സ്വബാഹുദ്ദീന്‍ അഹ്മദ് രിഫാഇ ബാഗ്ദാദിന് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി. മുഹിമ്മാത്തിന്റെ സാരഥികളും വിദ്യാര്‍ത്ഥികളും ഊഷ്മള വരവേല്‍പ്പ് നല്‍കി. മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസ്സൈന്‍ അല്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വൈ.എം. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി […]

പുത്തിഗെ: സന്ദര്‍ശനാര്‍ത്ഥം കേരളത്തിലെത്തിയ ബാഗ്ദാദിലെ പ്രമുഖ സൂഫി വര്യനും രിഫാഇയ്യ ത്വരീഖത്തിന്റെ അമീറുമായ ഷെയ്ഖ് സ്വബാഹുദ്ദീന്‍ അഹ്മദ് രിഫാഇ ബാഗ്ദാദിന് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി. മുഹിമ്മാത്തിന്റെ സാരഥികളും വിദ്യാര്‍ത്ഥികളും ഊഷ്മള വരവേല്‍പ്പ് നല്‍കി. മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസ്സൈന്‍ അല്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വൈ.എം. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഷെയ്ഖ് മുഹമ്മദ് റബീഹ് തുര്‍ക്കി, ഹമീദ് ബാവ ഷിറിയ, യു.ടി ദുല്ഫുകാര്‍ അലി അഹമ്മദ്, മുഹമ്മദ് ഹാജി ലത്തീഫ്, അബൂബക്കര്‍ ഷിറിയ, അബ്ദുല്‍ ഫത്താഹ് സഅദി, സയ്യിദ് അഷ്റഫ് തങ്ങള്‍ മുട്ടത്തൊടി സംബന്ധിച്ചു.