ഷാഹുല്‍ ഹമീദ് കളനാട് അന്തരിച്ചു
ഉദുമ: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനുമായ ഷാഹുല്‍ ഹമീദ് കളനാട് (72) അന്തരിച്ചു. ഏറെകാലം ചന്ദ്രിക പത്രത്തിന്റെ ഉദുമ ലേഖകനായിരുന്നു. പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഹമീദ് കളനാടന്‍ എന്ന തൂലികാ നാമത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഉദുമക്കാര്‍ കൂട്ടായ്മ, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസര്‍കോട് മെഡിക്കല്‍ കോളേജ് കൂട്ടായ്മ, വിദ്യാനഗര്‍ കോലായ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഉദുമ പാക്യാര അബ്ദുല്‍ റഹിമാന്‍ ഹാജിയുടെയും കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: […]

ഉദുമ: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനുമായ ഷാഹുല്‍ ഹമീദ് കളനാട് (72) അന്തരിച്ചു. ഏറെകാലം ചന്ദ്രിക പത്രത്തിന്റെ ഉദുമ ലേഖകനായിരുന്നു. പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഹമീദ് കളനാടന്‍ എന്ന തൂലികാ നാമത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഉദുമക്കാര്‍ കൂട്ടായ്മ, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസര്‍കോട് മെഡിക്കല്‍ കോളേജ് കൂട്ടായ്മ, വിദ്യാനഗര്‍ കോലായ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഉദുമ പാക്യാര അബ്ദുല്‍ റഹിമാന്‍ ഹാജിയുടെയും കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഷഹന വാസ് (ദുബായ്), ഷനീദ് (ജപ്പാന്‍), സമീന, ഷംസീന, ഷര്‍വീന. മരുമക്കള്‍: റംസീന, താരീഖ്, സീനത്ത്, ഷരീഫ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി ഹാജി (സിംഗപ്പൂര്‍), ഉബൈദ് ക്യാപിറ്റോള്‍, സുഹറ, പരേതരായ ക്യാപിറ്റോള്‍ മുഹമ്മദ് കുഞ്ഞി ഹാജി (ആദ്യകാല ക്യാപിറ്റോള്‍ ബസ് ഉടമ), നഫീസ, ആയിഷാബി, റുഖിയാബി. കളനാട് ബസ്സ്റ്റാന്റിന് പിറകുവശത്തെ (ചട്ടഞ്ചാല്‍ റോഡ്) തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മയ്യത്ത് അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരെത്തി. ഖബറടക്കം ഇന്ന് 3.30ന് കളനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.