തളങ്കര ജദീദ് റോഡിലെ ഷാഫി സേട്ട് അന്തരിച്ചു

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ സേട്ട് അബൂബക്കര്‍ ഹാജിയുടെ മകന്‍ ഷാഫി സേട്ട് (76) അന്തരിച്ചു. ദീര്‍ഘകാലം മുംബൈ ഭീവണ്ടിയില്‍ ഹോട്ടല്‍ വ്യാപാരവും നാട്ടില്‍ അനാദി കച്ചവടവും നടത്തിയിരുന്നു. ഭാര്യ: ഹലീമ. മക്കള്‍: കബീര്‍ സേട്ട്, നസീമ, സാജിദ, ഷഹനാസ്. മരുമക്കള്‍: നാസര്‍ തെരുവത്ത്, അബ്ദുല്ല ചെര്‍ക്കള, ബഷീര്‍ ചൂരി, സഅദിയ ചെര്‍ക്കള. സഹോദരങ്ങള്‍: ബീഫാത്തിമ, ഷംസുദ്ദീന്‍, സുബൈദ, പരേതനായ സത്താര്‍.

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ സേട്ട് അബൂബക്കര്‍ ഹാജിയുടെ മകന്‍ ഷാഫി സേട്ട് (76) അന്തരിച്ചു. ദീര്‍ഘകാലം മുംബൈ ഭീവണ്ടിയില്‍ ഹോട്ടല്‍ വ്യാപാരവും നാട്ടില്‍ അനാദി കച്ചവടവും നടത്തിയിരുന്നു.
ഭാര്യ: ഹലീമ. മക്കള്‍: കബീര്‍ സേട്ട്, നസീമ, സാജിദ, ഷഹനാസ്. മരുമക്കള്‍: നാസര്‍ തെരുവത്ത്, അബ്ദുല്ല ചെര്‍ക്കള, ബഷീര്‍ ചൂരി, സഅദിയ ചെര്‍ക്കള. സഹോദരങ്ങള്‍: ബീഫാത്തിമ, ഷംസുദ്ദീന്‍, സുബൈദ, പരേതനായ സത്താര്‍.

Related Articles
Next Story
Share it