അധ്യാപിക രാജിവെക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഗവ. കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധം
കാസര്‍കോട്: വിദ്യാര്‍ത്ഥികളെ അപമാനിച്ച കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. രമയെ അധ്യാപിക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തി.ഇന്ന് രാവിലെ കോളേജ് കാമ്പസില്‍ നടന്ന പ്രതിഷേധ സംഗമത്തിലും പ്രകടനത്തിലും നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.അധ്യാപിക കോളേജില്‍ എത്തുന്നുണ്ടെന്നറിഞ്ഞായിരുന്നു എസ്.എഫ്.ഐ.യുടെ പ്രതിഷേധം. എന്നാല്‍ എം. രമ കോളേജിലെത്തിയില്ല.പ്രതിഷേധം കണക്കിലെടുത്ത് കോളേജില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

കാസര്‍കോട്: വിദ്യാര്‍ത്ഥികളെ അപമാനിച്ച കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. രമയെ അധ്യാപിക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഇന്ന് രാവിലെ കോളേജ് കാമ്പസില്‍ നടന്ന പ്രതിഷേധ സംഗമത്തിലും പ്രകടനത്തിലും നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
അധ്യാപിക കോളേജില്‍ എത്തുന്നുണ്ടെന്നറിഞ്ഞായിരുന്നു എസ്.എഫ്.ഐ.യുടെ പ്രതിഷേധം. എന്നാല്‍ എം. രമ കോളേജിലെത്തിയില്ല.
പ്രതിഷേധം കണക്കിലെടുത്ത് കോളേജില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.