ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപതുകാരന് 17 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും
കാസര്‍കോട്: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപതുകാരനെ കോടതി 17 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഗ്രാമത്തില്‍ മിഷന്‍ കോളനിയിലെ വര്‍ഗീസിനെ (56) യാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.എല്‍ ബൈജു ശിക്ഷിച്ചത്. 2016 മാര്‍ച്ച് 15 നാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒമ്പതുവയസുകാരി പീഡനത്തിനിരയായത്. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ വര്‍ഗീസ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ വര്‍ഗീസിനെതിരെ ബേക്കല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ […]

കാസര്‍കോട്: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപതുകാരനെ കോടതി 17 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഗ്രാമത്തില്‍ മിഷന്‍ കോളനിയിലെ വര്‍ഗീസിനെ (56) യാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.എല്‍ ബൈജു ശിക്ഷിച്ചത്. 2016 മാര്‍ച്ച് 15 നാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒമ്പതുവയസുകാരി പീഡനത്തിനിരയായത്. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ വര്‍ഗീസ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ വര്‍ഗീസിനെതിരെ ബേക്കല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.