നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന ലോകായുക്ത സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടില്‍ പൊലീസ് റെയ്ഡ്
മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു നിയമവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന ലോകായുക്ത സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.എന്‍ രാജേഷിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. രേഖകള്‍ക്ക് കണ്ടെടുക്കുന്നതിന് ബുധനാഴ്ചയാണ് സിറ്റി (സൗത്ത്) അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. മംഗളൂരു നഗരത്തിലെ ലോ കോളേജിലെ നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രാജേഷിനെ കണ്ടെത്തുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തോളമായിട്ടും രാജേഷിനെ […]

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു നിയമവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന ലോകായുക്ത സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.എന്‍ രാജേഷിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. രേഖകള്‍ക്ക് കണ്ടെടുക്കുന്നതിന് ബുധനാഴ്ചയാണ് സിറ്റി (സൗത്ത്) അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. മംഗളൂരു നഗരത്തിലെ ലോ കോളേജിലെ നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രാജേഷിനെ കണ്ടെത്തുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തോളമായിട്ടും രാജേഷിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. രാജേഷ് ആന്ധ്രാപ്രദേശിലോ തമിഴ്‌നാട്ടിലോ ഉള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.