ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനങ്ങള്‍ വലുത് -മന്ത്രി
കാസര്‍കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനങ്ങള്‍ വെറും കടമയാണെന്ന പൊതുജനങ്ങളുടെ ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബു യാസര്‍ കെ.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അസീസ് അരീക്കര മുഖ്യ പ്രഭാഷണവും ജോ.സെക്രട്ടറി പി. അനില്‍കുമാര്‍ സംഘടനാ വിശദീകരണവും ചന്ദ്രന്‍ കൊടമന അനുമോദന പ്രസംഗവും നടത്തി. ഫാസില്‍. പി സ്വാഗതവും സുനില്‍ കുമാര്‍. കെ […]

കാസര്‍കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനങ്ങള്‍ വെറും കടമയാണെന്ന പൊതുജനങ്ങളുടെ ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബു യാസര്‍ കെ.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അസീസ് അരീക്കര മുഖ്യ പ്രഭാഷണവും ജോ.സെക്രട്ടറി പി. അനില്‍കുമാര്‍ സംഘടനാ വിശദീകരണവും ചന്ദ്രന്‍ കൊടമന അനുമോദന പ്രസംഗവും നടത്തി. ഫാസില്‍. പി സ്വാഗതവും സുനില്‍ കുമാര്‍. കെ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി ഫാസില്‍. പി (പ്രസി.), വൈസ് പ്രസിഡണ്ടുമാരായി അബു യാസര്‍ കെ.പി, സുശീലാ ബാലഗോപാല്‍, സുനില്‍ കുമാര്‍. കെ (സെക്ര.), ജോ.സെക്രട്ടറിമാരായി രാധാകൃഷ്ണന്‍ വി.പി, സുപ്രഭ. എം, ജഗന്നാഥ്.പി (ട്രഷ.).