സര്‍വീസ് സ്റ്റോറി:ഡോ. അബ്ദുല്‍ സത്താറിന് ഒന്നാം സ്ഥാനം

കാസര്‍കോട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വീസ് സ്റ്റോറി മത്സരത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താര്‍ ഒന്നാം സ്ഥാനം നേടി. കുഞ്ചത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ കെ. ശിശുപാലനാണ് രണ്ടാം സ്ഥാനം. വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിന് പാക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക പി.പി ജയശ്രീ, വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ […]

കാസര്‍കോട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വീസ് സ്റ്റോറി മത്സരത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താര്‍ ഒന്നാം സ്ഥാനം നേടി. കുഞ്ചത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ കെ. ശിശുപാലനാണ് രണ്ടാം സ്ഥാനം. വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിന് പാക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക പി.പി ജയശ്രീ, വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എന്‍.വി സത്യന്‍, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഓഫീസിലെ ടൈപ്പിസ്റ്റ് എം. പ്രവീണ എന്നിവരും അര്‍ഹരായി.

Related Articles
Next Story
Share it