'പരസ്പരത്തില്‍ ദീപ്തിയുടെ ഭര്‍ത്താവ്' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു
തൃശൂര്‍: പരസ്പരം സീരിയലിലൂടെ ശ്രദ്ധേയമായ പ്രമുഖ സീരിയല്‍-സിനിമാ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിജെപിയില്‍ ചേരുമെന്ന് വിവേക് ഗോപന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അംഗത്വം സ്വീകരിച്ചത്. കാസര്‍കോട്ടുനിന്നും ആരംഭിച്ച വിജയയാത്ര തലസ്ഥാനത്ത് സമാപിക്കുമ്പോഴേക്കും പൊതുസമ്മതരായ നിരവധി പേര്‍ ബിജെപിയിലെത്തുമെന്ന് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മുന്‍ ജഡ്ജിയടക്കം ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ […]

തൃശൂര്‍: പരസ്പരം സീരിയലിലൂടെ ശ്രദ്ധേയമായ പ്രമുഖ സീരിയല്‍-സിനിമാ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിജെപിയില്‍ ചേരുമെന്ന് വിവേക് ഗോപന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അംഗത്വം സ്വീകരിച്ചത്.
കാസര്‍കോട്ടുനിന്നും ആരംഭിച്ച വിജയയാത്ര തലസ്ഥാനത്ത് സമാപിക്കുമ്പോഴേക്കും പൊതുസമ്മതരായ നിരവധി പേര്‍ ബിജെപിയിലെത്തുമെന്ന് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മുന്‍ ജഡ്ജിയടക്കം ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറയുന്നു. ന്യൂനപക്ഷങ്ങളെയും പൊതുസമ്മതരെയും പാര്‍ട്ടിയോടടുപ്പിച്ച് കേരളത്തില്‍ പൊതുഇടം നേടാനാണ് ബിജെപി ലക്ഷ്യം.
ജനസമ്മതരായ സ്ഥാനാര്‍ത്ഥികളെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും മുസ്ലിം ലീഗില്‍ നിന്ന് നേതാക്കള്‍ ദേശീയധാരയിലേക്ക് വന്നാല്‍ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും പറഞ്ഞിരുന്നു.