വി. ദാമോദരന്‍ മന്നിപ്പാടി

ഉളിയത്തടുക്ക: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിമുക്ത ഭടനുമായ (സി.ഐ.എസ്.എഫ്) വി. ദാമോദരന്‍ മന്നിപ്പാടി (70) അന്തരിച്ചു. ഭാര്യ: ഓമനക്കുട്ടി (റിട്ടേര്‍ഡ് ഹെഡ് നഴ്‌സ്). മക്കള്‍: സ്മിത (ഒപ്തല്‍മിക് അസിസ്റ്റന്റ്), സൗമ്യ (സ്റ്റാഫ് നഴ്‌സ്). മരുമക്കള്‍: അമൃത് ലാല്‍, അവിനാഷ്. സഹോദരങ്ങള്‍: ശാരദ, ഗംഗ, നാരായണി, ലീല, പരേതരായ ഭാസ്‌ക്കരന്‍, നാരായണന്‍.

ഉളിയത്തടുക്ക: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിമുക്ത ഭടനുമായ (സി.ഐ.എസ്.എഫ്) വി. ദാമോദരന്‍ മന്നിപ്പാടി (70) അന്തരിച്ചു.
ഭാര്യ: ഓമനക്കുട്ടി (റിട്ടേര്‍ഡ് ഹെഡ് നഴ്‌സ്). മക്കള്‍: സ്മിത (ഒപ്തല്‍മിക് അസിസ്റ്റന്റ്), സൗമ്യ (സ്റ്റാഫ് നഴ്‌സ്). മരുമക്കള്‍: അമൃത് ലാല്‍, അവിനാഷ്. സഹോദരങ്ങള്‍: ശാരദ, ഗംഗ, നാരായണി, ലീല, പരേതരായ ഭാസ്‌ക്കരന്‍, നാരായണന്‍.

Related Articles
Next Story
Share it