സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ സമ്മേളനം

കാസര്‍കോട്: സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ (എസ്.സി.എസ്.സി) പെരുമ്പള യൂണിറ്റ് സമ്മേളനം ബേന്നൂര്‍ കൃഷ്ണപിള്ള സ്മാരക മന്ദിരം ഹാളില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പെരുമ്പള യൂണിറ്റ് പ്രസിഡണ്ട് ബി.പി. അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് ബാലന്‍ ഓളിയക്കാല്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, എസ്. സി.എസ്.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.കെ. നായര്‍, പഞ്ചായത്ത് അംഗങ്ങളായ കെ. കൃഷ്ണന്‍, മനോജ് കുമാര്‍, രേണുക ഭാസ്‌കരന്‍, എസ്.സി.എസ്.സി ജില്ലാ സെക്രട്ടറി തമ്പാന്‍ മേലത്ത് […]

കാസര്‍കോട്: സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ (എസ്.സി.എസ്.സി) പെരുമ്പള യൂണിറ്റ് സമ്മേളനം ബേന്നൂര്‍ കൃഷ്ണപിള്ള സ്മാരക മന്ദിരം ഹാളില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
പെരുമ്പള യൂണിറ്റ് പ്രസിഡണ്ട് ബി.പി. അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് ബാലന്‍ ഓളിയക്കാല്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, എസ്. സി.എസ്.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.കെ. നായര്‍, പഞ്ചായത്ത് അംഗങ്ങളായ കെ. കൃഷ്ണന്‍, മനോജ് കുമാര്‍, രേണുക ഭാസ്‌കരന്‍, എസ്.സി.എസ്.സി ജില്ലാ സെക്രട്ടറി തമ്പാന്‍ മേലത്ത് പ്രസംഗിച്ചു.
പെരുമ്പള യൂണിറ്റ് സെക്രട്ടറി വി. മീനാക്ഷി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it