മൊഗ്രാലില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷാ പരിശീലനം നല്‍കി
മൊഗ്രാല്‍: മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷാ പരിശീലനം നല്‍കി. കേരള പൊലീസിന്റെ സഹകരണത്തോടെ സ്‌കൂള്‍ പി.ടി.എ നല്‍കിയ ഏകദിന പ്രായോഗിക പരിശീലന പരിപാടി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങള്‍, നേരിടാനുള്ള മാനസികമായ തയ്യാറെടുപ്പ്, ശാരീരികമായ പ്രതിരോധം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു. കേരള പൊലീസ് സേനയിലെ സജിത ടി.വി, സയിദ എന്നീ ഓഫീസര്‍മാറുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് […]

മൊഗ്രാല്‍: മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷാ പരിശീലനം നല്‍കി. കേരള പൊലീസിന്റെ സഹകരണത്തോടെ സ്‌കൂള്‍ പി.ടി.എ നല്‍കിയ ഏകദിന പ്രായോഗിക പരിശീലന പരിപാടി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങള്‍, നേരിടാനുള്ള മാനസികമായ തയ്യാറെടുപ്പ്, ശാരീരികമായ പ്രതിരോധം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു. കേരള പൊലീസ് സേനയിലെ സജിത ടി.വി, സയിദ എന്നീ ഓഫീസര്‍മാറുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, കുമ്പള പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എ.എന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഹെഡ്മിസ്ട്രസ് കെ.ടി സ്മിത സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, പി.ടി. എ വൈസ് പ്രസിഡണ്ടുമാരായ ടി.എം ഷുഹൈബ് അബ്ദുള്ള കുഞ്ഞി നടുപ്പള്ളം, റിട്ട.പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ നിസാര്‍ പെര്‍വാഡ്, മധു മാസ്റ്റര്‍, അഷ്റഫ് പെര്‍വാഡ്, അബ്ദുല്‍ ഹമീദ്, റഫ്ന, നഹ്മ ഫാത്തിമ സംബന്ധിച്ചു.