ആനക്കല്ലില്‍ സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചു; അപകട ഭീഷണിക്ക് പരിഹാരമായി
പടുപ്പ്: റോഡരികില്‍ കൈവരി ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ കൂടുന്നതായുള്ള പരാതിക്ക് പരിഹാരമായി സുരക്ഷയൊരുക്കി. ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ആനക്കല്ലിലാണ് റോഡരികിലായി 16 സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചത്. റോഡരികിനോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഒറ്റമാവുങ്കാല്‍ ഭാഗത്ത് നിന്ന് ബന്തടുക്കയിലേക്ക് പോകുകയായിരുന്ന ഒരു കാര്‍ തൊട്ടടുത്ത കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞ് കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിരുന്നു. റോഡ് നവീകരണ ജോലിയുടെ ഭാഗമായി ഇവിടെ സുരക്ഷാ സംവിധാനത്തിനായി കൈവരികള്‍ സ്ഥാപിക്കാത്തത് സംബന്ധിച്ച് […]

പടുപ്പ്: റോഡരികില്‍ കൈവരി ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ കൂടുന്നതായുള്ള പരാതിക്ക് പരിഹാരമായി സുരക്ഷയൊരുക്കി. ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ആനക്കല്ലിലാണ് റോഡരികിലായി 16 സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചത്. റോഡരികിനോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഒറ്റമാവുങ്കാല്‍ ഭാഗത്ത് നിന്ന് ബന്തടുക്കയിലേക്ക് പോകുകയായിരുന്ന ഒരു കാര്‍ തൊട്ടടുത്ത കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞ് കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിരുന്നു. റോഡ് നവീകരണ ജോലിയുടെ ഭാഗമായി ഇവിടെ സുരക്ഷാ സംവിധാനത്തിനായി കൈവരികള്‍ സ്ഥാപിക്കാത്തത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. റോഡ് നവീകരണ പ്രവര്‍ത്തി ചുമതലയുള്ള അസ്മാസ് കമ്പനിയാണ് ഇപ്പോള്‍ സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചത്. ഒന്നര മീറ്റര്‍ വ്യത്യാസത്തില്‍ 1.40 മീറ്റര്‍ ഉയരമുള്ള 16 തൂണുകളാണ് സ്ഥാപിച്ചത്. കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയായിരുന്നു.