യു.കെ. യൂസഫ് ആവിഷ്‌ക്കരിച്ച കടല്‍തീര സംരക്ഷണ പദ്ധതി: നെല്ലിക്കുന്ന് കടപ്പുറത്ത് ഉദ്ഘാടനം 27ന്
കാസര്‍കോട്: വ്യവസായി യു.കെ. യൂസഫ് ആവിഷ്‌കരിച്ച, ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടല്‍തീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി നെല്ലിക്കുന്ന് കടപ്പുറത്ത് നിര്‍മ്മിച്ച സീവേവ് ബ്രേക്കേഴ്‌സിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. സംസ്ഥാ ന മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, കര്‍ണാടക ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി എസ്. അംഗാര, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം.അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാല്‍, എം.എം. നൗഷാദ്, അന്‍വര്‍ സാദത്ത്, എന്‍.എ. ഹാരിസ്, യു.ടി. […]

കാസര്‍കോട്: വ്യവസായി യു.കെ. യൂസഫ് ആവിഷ്‌കരിച്ച, ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടല്‍തീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി നെല്ലിക്കുന്ന് കടപ്പുറത്ത് നിര്‍മ്മിച്ച സീവേവ് ബ്രേക്കേഴ്‌സിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. സംസ്ഥാ ന മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, കര്‍ണാടക ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി എസ്. അംഗാര, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം.അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാല്‍, എം.എം. നൗഷാദ്, അന്‍വര്‍ സാദത്ത്, എന്‍.എ. ഹാരിസ്, യു.ടി. ഖാദര്‍, വേദവ്യാസ് കാമത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, രവീശ തന്ത്രി കുണ്ടാര്‍, പി.കെ. ഫൈസല്‍, ടി.ഇ. അബ്ദുല്ല, അസീസ് കടപ്പുറം, കുര്യാക്കോസ് പ്ലാപറമ്പില്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
തുടര്‍ന്ന് കാസര്‍കോടിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന ആയിരങ്ങള്‍ സംബന്ധിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
കര്‍ണാടകയില്‍ ഉടന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബെമ്മെ അറിയിച്ചതായും പദ്ധതിയുടെ പ്രാരംഭ നടപടികള്‍ കര്‍ണാടകയില്‍ ആരംഭിച്ചതായും യു.കെ യൂസഫ് പറഞ്ഞു.
പരിപാടിയുടെ വിജയത്തിനായി ഹോട്ടല്‍ സിറ്റി ടവറില്‍ ചേര്‍ന്ന യോഗം സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ. വി.എം. മുനീര്‍ (ചെയര്‍മാന്‍), പി. രമേശന്‍, അബ്ബാസ് ബീഗം, കെ.വി. കുഞ്ഞിരാമന്‍, അസീസ് കടപ്പുറം, ഉമ എം, അജിത്ത്കുമാര്‍, രജനി പ്രഭാകരന്‍, മുസ്താഖ്, ഗംഗാധരന്‍, മുഹമ്മദലി ഫത്താഹ്, നൗഷാദ് എം.എം., സി.എല്‍. റഷീദ് (വൈസ് ചെയര്‍മാന്‍മാര്‍), യു.കെ യൂസഫ് (ജനറല്‍ കണ്‍വീനര്‍), സജി സെബാസ്റ്റ്യന്‍, മുജീബ് അഹ്‌മദ്, അഷ്‌റഫ് കര്‍ള, അബ്ദുല്‍ മുജീബ്, ഷാഫി നാലപ്പാട്, വിനീത് (ജോ. കണ്‍വീനര്‍), അബ്ദുല്‍ കരീം കോളിയാട് (ട്രഷറര്‍).