ട്രാഫിക് സേഫ്റ്റി മിറര്‍ സ്ഥാപിച്ച് സീവ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍

തായലങ്ങാടി: റോഡ് സുരക്ഷയുടെ ഭാഗമായി തായലങ്ങാടി സീവ്യൂ സ്ട്രീറ്റിലും ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡ് വളവിലും സീവ്യൂ പാര്‍ക്ക് വളവിലും സീവ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച മൂന്ന് ട്രാഫിക്ക് സേഫ്റ്റി മിററുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സക്കരിയ്യ എം.എസ്, അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം. ഹാരിസ്, സെക്രട്ടറി അജീര്‍ അര്‍മാന്‍, ട്രഷറര്‍ നവാസ് കെ.ടി., മറ്റു ഭാരവാഹികളായ ഷാന്‍ഫര്‍, അസ്സു സി.എ, നസീര്‍ മാസ്റ്റര്‍, നാച്ചു […]

തായലങ്ങാടി: റോഡ് സുരക്ഷയുടെ ഭാഗമായി തായലങ്ങാടി സീവ്യൂ സ്ട്രീറ്റിലും ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡ് വളവിലും സീവ്യൂ പാര്‍ക്ക് വളവിലും സീവ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച മൂന്ന് ട്രാഫിക്ക് സേഫ്റ്റി മിററുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സക്കരിയ്യ എം.എസ്, അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം. ഹാരിസ്, സെക്രട്ടറി അജീര്‍ അര്‍മാന്‍, ട്രഷറര്‍ നവാസ് കെ.ടി., മറ്റു ഭാരവാഹികളായ ഷാന്‍ഫര്‍, അസ്സു സി.എ, നസീര്‍ മാസ്റ്റര്‍, നാച്ചു കെ.ബി, അബ്ദുല്‍ സലാം കുന്നില്‍, അസോസിയേഷന്‍ മെമ്പര്‍മാരായ എ.എം. കടവത്ത്, ഷുക്കൂര്‍ കോളിക്കര, ഹനീഫ് എം., മുരളീധര കാമത്ത്, റൗഫ് ചാപകാര്‍, മുസ്താഖ്, മൊയ്തീന്‍ കമ്പിളി, താജുദ്ദീന്‍ എം.എസ്., റാഫി എം., സെഹീന്‍ എം., കരീം, അഹമദ് റജുവാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it