മൊഗ്രാലിലെ സീമാന്‍ എം അബ്ബാസ് അന്തരിച്ചു

മൊഗ്രാല്‍: മുംബൈയിലെ പഴയകാല സീമാനും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് കളിക്കാരനുമായിരുന്ന ടി.വി.എസ് റോഡിലെ എം. അബ്ബാസ് (75) അന്തരിച്ചു. മുംബൈയില്‍ വര്‍ഷങ്ങളോളം ഹോട്ടല്‍ വ്യാപാരത്തിലും ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസമായി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ: സുലൈഖ. മക്കള്‍: അഡ്വ. ആയിഷത്ത് തസ്‌നീം, ഡോ. അന്‍ജല നസ്‌നീം. മരുമക്കള്‍: സഫുവാന്‍ അഡൂര്‍ (ഖത്തര്‍), സുഫൈദ് കല്ലങ്കൈ (ബിസിനസ്). സഹോദരങ്ങള്‍: പരേതനായ മുക്രി അബ്ദുല്ല, ഇബ്രാഹിം, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, ഹംസ […]

മൊഗ്രാല്‍: മുംബൈയിലെ പഴയകാല സീമാനും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് കളിക്കാരനുമായിരുന്ന ടി.വി.എസ് റോഡിലെ എം. അബ്ബാസ് (75) അന്തരിച്ചു. മുംബൈയില്‍ വര്‍ഷങ്ങളോളം ഹോട്ടല്‍ വ്യാപാരത്തിലും ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസമായി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.
ഭാര്യ: സുലൈഖ. മക്കള്‍: അഡ്വ. ആയിഷത്ത് തസ്‌നീം, ഡോ. അന്‍ജല നസ്‌നീം. മരുമക്കള്‍: സഫുവാന്‍ അഡൂര്‍ (ഖത്തര്‍), സുഫൈദ് കല്ലങ്കൈ (ബിസിനസ്). സഹോദരങ്ങള്‍: പരേതനായ മുക്രി അബ്ദുല്ല, ഇബ്രാഹിം, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, ഹംസ നടുപ്പളം.
ഖബറടക്കം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Related Articles
Next Story
Share it