കടല്‍ ക്ഷോഭം; ഉപ്പള മുസോടിയില്‍ രണ്ടാമത്തെ വീടും പൂര്‍ണ്ണമായും കടലെടുത്തു
ഉപ്പള: ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഉപ്പള മുസോടി മലബാര്‍ നഗറിലെ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും കടലെടുത്തു. തസ്‌ലീമ മൂസയുടെ വീട് ഇന്ന് രാവിലെ 9 മണിയോടെയും മറിയുമ്മ ഇബ്രാഹിമിന്റെ വീട് ഇന്നലെയുമാണ് കടലെടുത്തത്. ആസിയമ്മ സുലൈമാന്റെ വീട് ഏത് നിമിഷവും കടലെടുക്കാമെന്ന നിലയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ ആളപായമുണ്ടായില്ല. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്തെ 7 വീടുകള്‍ കടലെടുത്തിരുന്നു.

ഉപ്പള: ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഉപ്പള മുസോടി മലബാര്‍ നഗറിലെ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും കടലെടുത്തു. തസ്‌ലീമ മൂസയുടെ വീട് ഇന്ന് രാവിലെ 9 മണിയോടെയും മറിയുമ്മ ഇബ്രാഹിമിന്റെ വീട് ഇന്നലെയുമാണ് കടലെടുത്തത്. ആസിയമ്മ സുലൈമാന്റെ വീട് ഏത് നിമിഷവും കടലെടുക്കാമെന്ന നിലയിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ ആളപായമുണ്ടായില്ല. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്തെ 7 വീടുകള്‍ കടലെടുത്തിരുന്നു.