കുമ്പള കോയിപ്പാടി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; 12 കുടുംബങ്ങള്‍ അപകട ഭീഷണിയില്‍
കുമ്പള: കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷം. കടല്‍ ഭിത്തികള്‍ തിരമാലയില്‍പ്പെട്ട് നശിച്ച് 12 കുടുംബങ്ങള്‍ കടല്‍ക്ഷോഭ ഭീഷണി നേരിടുകയാണ്. മത്സ്യതൊഴിലാളികളായ അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി, ജമീല, ഹസൈനാര്‍, ബഷീര്‍ തുടങ്ങിയ പന്ത്രണ്ടംഗ കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. വൈകുന്നേരത്തോടെ കടല്‍ക്ഷോഭം രൂക്ഷമായാല്‍ ഇവരെ രാത്രിയോടെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും. ശനിയാഴ്ച്ച രാവിലോടെയാണ് കടലാക്രമണം രൂക്ഷമായത്.