എസ്.ഡി.പി.ഐ. പ്രവര്‍ത്തകയായ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരം: എസ്.ഡി.പി.ഐ. പ്രവര്‍ത്തകയായ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മഞ്ചേശ്വരം പാവൂര്‍ സി.എം. നഗറിലെ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടേയും മകളും എസ്.ഡി.പി.ഐ പ്രവര്‍ത്തകയുമായ സുലൈഖ ഷെരിഫ് (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍ വെച്ച് വെള്ളം തിളപ്പിക്കുന്നതിനിടെയാണ് അടുപ്പിന്റെ സമീപത്തുള്ള സ്റ്റീല്‍ പൈപ്പില്‍ നിന്നും ഷോക്കേറ്റത്. അയല്‍വാസികള്‍ ഉടന്‍ തന്നെ സുലൈഖയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മക്കള്‍: ഫാത്തിമത്ത് സുഹറ, അബ്ദുല്‍ ഷാഹുല്‍.

Related Articles
Next Story
Share it