'സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് അടിയന്തിരമായും ശമ്പളം നല്‍കണം'

കാസര്‍കോട്: മൂന്ന് മാസമായി കുടിശ്ശികയായ ശമ്പളം അടിയന്തിരമായി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി കാസര്‍കോട് കുമ്പള സബ് ജില്ല രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ കെ.ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ സംസാരിച്ചു. ദുര്‍ഗേശ്വരി കുഡ്‌ലു സ്വാഗതം പറഞ്ഞു. സബ് ജില്ലാ ഭാരവാഹികളായി കിഷോര്‍. കെ.ടി പ്രസിഡണ്ട്, ദുര്‍ഗേശ്വരി കുഡ്‌ലു സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്ത

Related Articles
Next Story
Share it