സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാവുങ്കാല്‍ ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ ബസ് ഡ്രൈവര്‍ പുല്ലൂര്‍ എടമുണ്ട കൊടവലത്തെ പി. ചന്ദ്രന്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ പെരിയാട്ടടുക്കത്ത് വെച്ചാണ് സംഭവം. പെരിയാട്ടടുക്കത്ത് പാര്‍ക്ക് ചെയ്ത് സ്‌കൂള്‍ ബസ് എടുക്കാനായി എത്തിയതായിരുന്നു. ഹോട്ടലില്‍ നിന്ന് ചായ കഴിച്ച് പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.എടമുണ്ടയിലെ പരേതനായ പുതിയപുരയില്‍ കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: അനിത. മക്കള്‍: അശ്വതി, അശ്വന്ത്. സഹോദരങ്ങള്‍: […]

കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാവുങ്കാല്‍ ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ ബസ് ഡ്രൈവര്‍ പുല്ലൂര്‍ എടമുണ്ട കൊടവലത്തെ പി. ചന്ദ്രന്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ പെരിയാട്ടടുക്കത്ത് വെച്ചാണ് സംഭവം. പെരിയാട്ടടുക്കത്ത് പാര്‍ക്ക് ചെയ്ത് സ്‌കൂള്‍ ബസ് എടുക്കാനായി എത്തിയതായിരുന്നു. ഹോട്ടലില്‍ നിന്ന് ചായ കഴിച്ച് പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
എടമുണ്ടയിലെ പരേതനായ പുതിയപുരയില്‍ കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: അനിത. മക്കള്‍: അശ്വതി, അശ്വന്ത്. സഹോദരങ്ങള്‍: ബാലന്‍, നാരായണന്‍, ബാബുരാജ്, ശാരദ, ഓമന, മിനി, ശ്രീജ.

Related Articles
Next Story
Share it