കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് കമ്പനികള്‍ക്ക് 10,000 കോടി രൂപ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ
ന്യുഡെല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് കമ്പനികള്‍ക്ക് 10,000 കോടി രൂപ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ. കോവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യ മേഖലയെ ഊര്‍ജിതമാക്കാന്‍ ഉത്തേജന നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ഭാരത് ബയോടെക്, ബയോളജിക്കല്‍ ഇ, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയ്ക്കാണ് വായ്പ നല്‍കുകയെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. ആര്‍.ബി.ഐയുടെ മാര്‍ഗരേഖ അനുസരിച്ചായിരിക്കും തുക അനുവദിക്കുകയെന്നും എസ്.ബി.ഐ ചെയര്‍മാന്‍ വ്യക്തമാക്കി. വാക്സിന്‍ നിര്‍മ്മാതാക്കള്‍, വാക്സിന്‍, […]

ന്യുഡെല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് കമ്പനികള്‍ക്ക് 10,000 കോടി രൂപ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ. കോവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യ മേഖലയെ ഊര്‍ജിതമാക്കാന്‍ ഉത്തേജന നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.
ഭാരത് ബയോടെക്, ബയോളജിക്കല്‍ ഇ, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയ്ക്കാണ് വായ്പ നല്‍കുകയെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. ആര്‍.ബി.ഐയുടെ മാര്‍ഗരേഖ അനുസരിച്ചായിരിക്കും തുക അനുവദിക്കുകയെന്നും എസ്.ബി.ഐ ചെയര്‍മാന്‍ വ്യക്തമാക്കി.
വാക്സിന്‍ നിര്‍മ്മാതാക്കള്‍, വാക്സിന്‍, ഇറക്കുമതി, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും മറ്റ് ഉപകരണങ്ങളും, ആശുപത്രികള്‍, പാത്തോളജി ലാബുകള്‍, ഓക്സിജന്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ നിര്‍മ്മാണവും വിതരണവും, ലോജിസ്റ്റ്ക്സ് സ്ഥാപനങ്ങള്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള പാക്കേജാണ് ആര്‍.ബി.ഐ ഈ മാസം ആദ്യം പ്രഖ്യാപിച്ചത്.