സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദറൂസി തങ്ങള്‍ ബാപ്പാലിപ്പൊനം അന്തരിച്ചു

മുണ്ട്യത്തടുക്ക: സമസ്ത കേരള ജംഇയത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ മുശാവറ അംഗവും കുമ്പള മേഖല ട്രഷററും സുന്നി സംഘടനാ സ്ഥാപനങ്ങളുടെ സജീവ സാന്നിധ്യവുമായ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദറൂസി തങ്ങള്‍ എന്ന ബാപ്പാലിപ്പൊനം തങ്ങള്‍ (48) അന്തരിച്ചു. മണ്ടമ അറഫാ ജുമാ മസ്ജിദ് സ്ഥാപകനും പ്രസിഡണ്ടുമായിരുന്നു. 19 വര്‍ഷത്തിലേറെ കാലം ബാപ്പാലിപ്പൊനം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ മുദരിസായിരുന്നു. ലക്ഷദീപ് ആന്ത്രോത്തിലെ പൂക്കോയ തങ്ങളുടെയും ഫാത്തിമ ബീവിയുടെയും മകനാണ്. ഭാര്യ: സീനത്തുല്‍ മുനവ്വറ. മക്കള്‍: സയ്യിദത്ത് ഫാത്തിമ തസ്‌രീഫ, […]

മുണ്ട്യത്തടുക്ക: സമസ്ത കേരള ജംഇയത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ മുശാവറ അംഗവും കുമ്പള മേഖല ട്രഷററും സുന്നി സംഘടനാ സ്ഥാപനങ്ങളുടെ സജീവ സാന്നിധ്യവുമായ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദറൂസി തങ്ങള്‍ എന്ന ബാപ്പാലിപ്പൊനം തങ്ങള്‍ (48) അന്തരിച്ചു. മണ്ടമ അറഫാ ജുമാ മസ്ജിദ് സ്ഥാപകനും പ്രസിഡണ്ടുമായിരുന്നു. 19 വര്‍ഷത്തിലേറെ കാലം ബാപ്പാലിപ്പൊനം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ മുദരിസായിരുന്നു. ലക്ഷദീപ് ആന്ത്രോത്തിലെ പൂക്കോയ തങ്ങളുടെയും ഫാത്തിമ ബീവിയുടെയും മകനാണ്. ഭാര്യ: സീനത്തുല്‍ മുനവ്വറ. മക്കള്‍: സയ്യിദത്ത് ഫാത്തിമ തസ്‌രീഫ, സയ്യിദ് അബൂബക്കര്‍ സിദ്ദീഖ്, സയ്യിദത്ത് തബ്‌സീറ, സയ്യിദ് ഉമര്‍.

Related Articles
Next Story
Share it