സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് സി.ഐ അമീര്‍ അലി ചൂരിക്ക്
പുത്തിഗെ: മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം നല്കുന്ന നാലാമത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ഹാജി അമീര്‍ അലി ചൂരിക്ക്. പ്രശസ്തി പത്രവും അവാര്‍ഡ് തുകയും മുഹിമ്മാത്തില്‍ നടക്കുന്ന പതിനേഴാമത് ഉറൂസ് മുബാറക്കില്‍ സമ്മാനിക്കും.എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് എന്നിവയുടെ സര്‍ക്കിള്‍, സോണ്‍ കമ്മറ്റികളില്‍ നേതൃപദവി വഹിച്ച സി.ഐ അമീറലി മുഹിമ്മാത്തിന്റെ തുടക്കം മുതല്‍ ത്വാഹിര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.മുഹിമ്മാത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ജില്ലാ വൈ.പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് […]

പുത്തിഗെ: മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം നല്കുന്ന നാലാമത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ഹാജി അമീര്‍ അലി ചൂരിക്ക്. പ്രശസ്തി പത്രവും അവാര്‍ഡ് തുകയും മുഹിമ്മാത്തില്‍ നടക്കുന്ന പതിനേഴാമത് ഉറൂസ് മുബാറക്കില്‍ സമ്മാനിക്കും.
എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് എന്നിവയുടെ സര്‍ക്കിള്‍, സോണ്‍ കമ്മറ്റികളില്‍ നേതൃപദവി വഹിച്ച സി.ഐ അമീറലി മുഹിമ്മാത്തിന്റെ തുടക്കം മുതല്‍ ത്വാഹിര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഹിമ്മാത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ജില്ലാ വൈ.പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പി.ബി ബഷീര്‍ പുളിക്കൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സംബന്ധിച്ചു.