എയിംസിനായി വനിതാ കൂട്ടായ്മയുടെ സത്യഗ്രഹം

കാസര്‍കോട്: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. ഡോ. കാര്‍മലി ജോണ്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് അധ്യക്ഷത വഹിച്ചു. സുലൈഖ മാഹിന്‍ സ്വാഗതം പറഞ്ഞു. മുനീസ അമ്പലത്തറ, റഹീസ ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. ബീഫാത്തിമ ഇബ്രാഹിം, ജമീല അഹമദ്, ഖമറുന്നിസ കടവത്ത്, പി.ടി ഉഷ ടീച്ചര്‍, ഷറഫുന്നിസ ഷാഫി, സുനിത നീലേശ്വരം, ഉമ്മുഹാനി ഉദുമ, മറിയം ഒ.കെ തുടങ്ങിയവര്‍ […]

കാസര്‍കോട്: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. ഡോ. കാര്‍മലി ജോണ്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് അധ്യക്ഷത വഹിച്ചു. സുലൈഖ മാഹിന്‍ സ്വാഗതം പറഞ്ഞു. മുനീസ അമ്പലത്തറ, റഹീസ ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. ബീഫാത്തിമ ഇബ്രാഹിം, ജമീല അഹമദ്, ഖമറുന്നിസ കടവത്ത്, പി.ടി ഉഷ ടീച്ചര്‍, ഷറഫുന്നിസ ഷാഫി, സുനിത നീലേശ്വരം, ഉമ്മുഹാനി ഉദുമ, മറിയം ഒ.കെ തുടങ്ങിയവര്‍ സംസാരിച്ചു. ഫറീന കോട്ടപ്പുറം നന്ദി പറഞ്ഞു. രാവിലെ മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരുന്നു സത്യഗ്രഹം.

Related Articles
Next Story
Share it