മിലന്‍ തിയേറ്റര്‍ മാനേജറായിരുന്ന പി. ശശിധരന്‍ അന്തരിച്ചു

നീലേശ്വരം: കാസര്‍കോട് മിലന്‍ തിയേറ്ററില്‍ ദീര്‍ഘകാലം മാനേജരായിരുന്ന നീലേശ്വരം കൊഴുന്തില്‍ പി. ശശീന്ദ്രന്‍ (62) അന്തരിച്ചു. പരേതനായ വാഴവളപ്പില്‍ അമ്പാടിയുടെയും പി. നാരായണിയുടെയും മകനാണ്. ഭാര്യ: പി.പി. ലളിത (പി.എച്ച്.എന്‍.എഫ്.എച്ച്.സി, ചട്ടഞ്ചാല്‍). മക്കള്‍: സോനുരാജ് (ഷാര്‍ജ), സിനുരാജ് (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: വത്സല (തൈക്കടപ്പുറം), രവീന്ദ്രന്‍ (റിട്ട. എന്‍.എസ്.സി. ബാങ്ക് നീലേശ്വരം), സുരേന്ദ്രന്‍ (റിട്ട.ഗവ. ഹൈസ്‌കൂള്‍ കോടോംബേളൂര്‍), സവിത (കാസര്‍കോട്), ശൈലജ (അരയി), പരേതനായ രാജീവന്‍.

Related Articles
Next Story
Share it