സര്‍വ്വ സേവാ ദേശീയ യുവ പ്രതിഭ അവാര്‍ഡ് സലീം സന്ദേശം ചൗക്കി ഏറ്റുവാങ്ങി

വാര്‍ദ്ര: വേള്‍ഡ് പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ യുവ പ്രതിഭ പുരസ്‌കാരം സലീം സന്ദേശം ചൗക്കിക്ക് വാര്‍ദ്ര സേവാഗ്രാമില്‍ നടന്ന സര്‍വ്വ സേവാ സംഗമത്തില്‍ സര്‍വ്വോദയ മണ്ഡലം ദേശീയ പ്രസിഡണ്ട് ചന്ദ്രന്‍ പാല്‍ സമര്‍പ്പിച്ചു.നവംബര്‍ 5, 6, 7 തിയ്യതികളില്‍ നടന്ന അഖിലേന്ത്യാ ഗാന്ധിയന്‍ സമ്മേളനത്തിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ദേശീയ നേതാക്കളായ ബിസ്വഗൗരി, കല്യാണി സര്‍ക്കാര്‍, മോഹന്‍ ചന്ദ്രഘോഷ്, രാജേന്ദ്ര ഷാ, സംഗീത്ഷാ കേരള നേതാക്കളായ സദാശിവന്‍ പിള്ള, സന്തോഷ് മലമ്പുഴ, പവിത്രന്‍ കൊതേരി, പ്രദീപന്‍ തൈക്കണ്ടി, സൗമി […]

വാര്‍ദ്ര: വേള്‍ഡ് പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ യുവ പ്രതിഭ പുരസ്‌കാരം സലീം സന്ദേശം ചൗക്കിക്ക് വാര്‍ദ്ര സേവാഗ്രാമില്‍ നടന്ന സര്‍വ്വ സേവാ സംഗമത്തില്‍ സര്‍വ്വോദയ മണ്ഡലം ദേശീയ പ്രസിഡണ്ട് ചന്ദ്രന്‍ പാല്‍ സമര്‍പ്പിച്ചു.
നവംബര്‍ 5, 6, 7 തിയ്യതികളില്‍ നടന്ന അഖിലേന്ത്യാ ഗാന്ധിയന്‍ സമ്മേളനത്തിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ദേശീയ നേതാക്കളായ ബിസ്വഗൗരി, കല്യാണി സര്‍ക്കാര്‍, മോഹന്‍ ചന്ദ്രഘോഷ്, രാജേന്ദ്ര ഷാ, സംഗീത്ഷാ കേരള നേതാക്കളായ സദാശിവന്‍ പിള്ള, സന്തോഷ് മലമ്പുഴ, പവിത്രന്‍ കൊതേരി, പ്രദീപന്‍ തൈക്കണ്ടി, സൗമി മട്ടന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it