ശരത്ത്‌ലാല്‍-കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനാചരണം: പുഷ്പാര്‍ച്ചന നടത്തി

കല്യോട്ട്: ശരത്ത് ലാല്‍-കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി.സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, കെ.പി.സ.ിസി ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി ഭാരവാഹികളായ കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.കെ. ഫൈസല്‍, പി.എ. അഷ്റഫലി, ഡി.സി.സി ഭാരവാഹികളായ എം.സി. പ്രഭാകരന്‍, […]

കല്യോട്ട്: ശരത്ത് ലാല്‍-കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഡി.സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, കെ.പി.സ.ിസി ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി ഭാരവാഹികളായ കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.കെ. ഫൈസല്‍, പി.എ. അഷ്റഫലി, ഡി.സി.സി ഭാരവാഹികളായ എം.സി. പ്രഭാകരന്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, കരുണ്‍ താപ്പ എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ ശരത്തിന്റെയും കൃപേഷിന്റെയും പിതാക്കന്മാരായ സത്യനാഥന്‍, കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

Related Articles
Next Story
Share it