Begin typing your search above and press return to search.
അനധികൃത മണല്‍ കടവുകളില്‍ പരിശോധന; ആറ് തോണികള്‍ നശിപ്പിച്ചു
കാസര്‍കോട്: മൊഗ്രാലിലേയും മൊഗ്രാല്‍പുത്തൂരിലേയും അനധികൃത മണല്‍ കടവുകളില്‍ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ആറ് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു പരിശോധന. ഈ ഭാഗങ്ങളില്‍ അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Next Story