ടി.എ ഷാഫിക്ക് സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ അനുമോദനം

തളങ്കര: പി.എന്‍ പണിക്കര്‍ അവാര്‍ഡ് ജേതാവ് പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫിയെ സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന സമര്‍പ്പണ വേദിയില്‍ വെച്ച് അനുമോദിച്ചു.സംസ്ഥാന പ്രസിഡണ്ട് മുണ്ടുപ്പാറ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. എസ്.ഇ.എ ദേശീയ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി, ട്രഷറര്‍ ഡോ. നാട്ടിക മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പനങ്ങാങ്ങര, സംസ്ഥാന നേതാക്കളായ അയ്യൂബ് കൂളിമാട്, അഷ്‌റഫ് ഇരിവേരി, ടി.കെ അലി മാസ്റ്റര്‍, ശാഹിദ് […]

തളങ്കര: പി.എന്‍ പണിക്കര്‍ അവാര്‍ഡ് ജേതാവ് പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫിയെ സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന സമര്‍പ്പണ വേദിയില്‍ വെച്ച് അനുമോദിച്ചു.
സംസ്ഥാന പ്രസിഡണ്ട് മുണ്ടുപ്പാറ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. എസ്.ഇ.എ ദേശീയ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി, ട്രഷറര്‍ ഡോ. നാട്ടിക മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പനങ്ങാങ്ങര, സംസ്ഥാന നേതാക്കളായ അയ്യൂബ് കൂളിമാട്, അഷ്‌റഫ് ഇരിവേരി, ടി.കെ അലി മാസ്റ്റര്‍, ശാഹിദ് കോയ തങ്ങള്‍ തൃശൂര്‍, ഹബീബ് തങ്ങള്‍ കണ്ണൂര്‍, തളങ്കര മസ്ജിദ് ഖത്തീബ് മജീദ് ബാഖവി, ബഷീര്‍ ദാരിമി തളങ്കര, ഹസൈനാര്‍ ഹാജി തളങ്കര, ടി.എ ഷാഫി, അബ്ദുല്‍ ബാരി ഹുദവി, അമാനുല്ലാഹ്, അബ്ദുല്ല ചാല, ഷമീര്‍ തെക്കില്‍, ഇ.കെ. മുഹമ്മദ് കുഞ്ഞി, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, ശിഹാബ് തളങ്കര, നൗഫല്‍ നെക്രാജെ സംസാരിച്ചു.
സംസ്ഥാന ട്രഷറര്‍ സിറാജ് ഖാസിലേന്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it