സമസ്ത ജില്ലാ മുശാവറ: അബ്ദുസ്സലാം ദാരിമി ജന: സെക്രട്ടറി
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറിയായി ആലംപാടി അബ്ദുസ്സലാം ദാരിമിയെ തിരഞ്ഞെടുത്തു. തല്‍സ്ഥാനം വഹിച്ചിരുന്ന ഖാസി ഇ.കെ. മഹ്‌മൂദ് മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നിയമനം. സലാം ദാരിമി വഹിച്ചിരുന്ന ജോ: സെക്രട്ടറി സ്ഥാനത്തേക്ക് അബ്ബാസ് ഫൈസി പുത്തിഗെയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് എം.എസ്. തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന മഹ്‌മൂദ് മുസ്ല്യാര്‍ അനുസ്മരണ സംഗമം കേന്ദ്ര വൈസ് പ്രസിഡണ്ട് യു.എം. അബ്ദുര്‍റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം കെ.കെ. […]

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറിയായി ആലംപാടി അബ്ദുസ്സലാം ദാരിമിയെ തിരഞ്ഞെടുത്തു. തല്‍സ്ഥാനം വഹിച്ചിരുന്ന ഖാസി ഇ.കെ. മഹ്‌മൂദ് മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നിയമനം. സലാം ദാരിമി വഹിച്ചിരുന്ന ജോ: സെക്രട്ടറി സ്ഥാനത്തേക്ക് അബ്ബാസ് ഫൈസി പുത്തിഗെയെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് എം.എസ്. തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന മഹ്‌മൂദ് മുസ്ല്യാര്‍ അനുസ്മരണ സംഗമം കേന്ദ്ര വൈസ് പ്രസിഡണ്ട് യു.എം. അബ്ദുര്‍റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം കെ.കെ. മാഹിന്‍ മുസ്ല്യാര്‍, കെ.ടി. അബ്ദുല്ല ഫൈസി, ചെങ്കളം അബ്ദുല്ല ഫൈസി, എം. മൊയ്തു മൗലവി ബാഖവി, ആലംപാടി അബ്ദുസ്സലാം ദാരിമി, സ്വിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും പ്രത്യേക ദുആയും നടന്നു.