സലീം സന്ദേശത്തിന് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: വുമണ്‍സ് വിങ്ങ് എജുക്കേഷന്‍ സൊസൈറ്റിയുടെ 2023ലെ ജീവകാരുണ്യ സേവനത്തിനുള്ള പ്രതിഭ അവാര്‍ഡ് മുന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ. അബ്ദുറബ്ബില്‍ നിന്ന് ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ നടന്ന വുമണ്‍സ് വിങ്ങ് എജുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ജീവകാരുണ്യപ്രവര്‍ത്തകരുടെ സ്‌നേഹ സംഗമ പരിപാടിയില്‍ വെച്ചാണ് സലീം സന്ദേശം അവാര്‍ഡ് ഏറ്റുവാങ്ങിയത്.

Related Articles
Next Story
Share it