സലീമിന് വീണ്ടും ദേശീയ അംഗീകാരം

കാസര്‍കോട്: ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശത്തിന് വേള്‍ഡ് പീസ് കൗണ്‍സിലിന്റെ യുവപ്രതിഭാ പുരസ്‌കാരം. ജനപക്ഷ സഹയാത്രകന്‍ എന്ന നിലയിലാണ് അംഗീകാരം. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ പ്രവര്‍ത്തനത്തിന് ഡല്‍ഹി ആസ്ഥാനമാ യി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ലിറ്ററസി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. നവംബര്‍ 6ന് നാഗ്പ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ബില്ലറ്റ് കൊറിയന്‍ അറിയിച്ചു.

Related Articles
Next Story
Share it