സജേഷ് വാഴൾപ്പ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി സജേഷ് വാഴൾപ്പ് ചുമതലയേറ്റു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ്. ഇരിട്ടി ഡി.വൈ.എസ്.പിയായിരുന്നു. അവിടെ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റം ലഭിച്ചത്. നേരത്തെ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ആയിരുന്നു. ആദൂരില്‍ എസ്.ഐ ആയി ജോലി ചെയ്തിരുന്നു.

Related Articles
Next Story
Share it