സഅദിയ്യ 55 -ാം വാര്‍ഷികം; പ്രഖ്യാപനം തിരുവനന്തപുരത്തും പ്രചരണോദ്ഘാടനം മംഗലാപുരത്തും
ദേളി: നവംബറില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 55-ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രഖ്യാപനം ജൂണ്‍ അവസാന വാരം തിരുവനന്തപുരത്ത് നടത്താനും പ്രചരണോദ്ഘാടനം മംഗലാപുരത്ത് നടത്താനും ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാനിംഗ് ബോര്‍ഡ് തീരുമാനിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ജൂണ്‍ 12ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം എസ്.വൈ.എസ് യൂത്ത് സ്‌ക്വയറില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ സ്റ്റേറ്റ്, […]

ദേളി: നവംബറില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 55-ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രഖ്യാപനം ജൂണ്‍ അവസാന വാരം തിരുവനന്തപുരത്ത് നടത്താനും പ്രചരണോദ്ഘാടനം മംഗലാപുരത്ത് നടത്താനും ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാനിംഗ് ബോര്‍ഡ് തീരുമാനിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ജൂണ്‍ 12ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം എസ്.വൈ.എസ് യൂത്ത് സ്‌ക്വയറില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ സ്റ്റേറ്റ്, ജില്ലതലങ്ങളിലും വിദേശ രാജ്യങ്ങളിലും ജൂണ്‍ മാസത്തില്‍ പ്രചരണ സമിതികള്‍ നിലവില്‍ വരും. പ്ലാനിംഗ് ബോര്‍ഡ് യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കണ്‍വീനര്‍ ഡോ. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതം പറഞ്ഞു. സുലൈമാന്‍ കരിവേള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹനീഫ് അനീസ്, ബഷീര്‍ പുളിക്കൂര്‍, കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹ്മദ് ശിറിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.