ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനവുമായി സാദത്തുമാര്‍
കാസര്‍കോട്: ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാദത്ത് മാരുടെ സ്‌നേഹസമ്മാനം. കാസര്‍കോട് മാലിക് ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, കാസര്‍കോട് സിറ്റി സൈക്കിള്‍സ് എം.ഡി. അന്‍വര്‍ സാദത്ത് എന്നിവരാണ് ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനമായി സൈക്കിളുകളുമായി ഓര്‍ഫനേജിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓര്‍ഫനേജ് കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി സൈക്കിളുകള്‍ ഏറ്റുവാങ്ങി. ഓര്‍ഫനേജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ കെ.എസ് മഹമൂദ് ഹാജി, മുഹമ്മദ് മേനത്ത്, അബു മുബാറക്ക്, […]

കാസര്‍കോട്: ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാദത്ത് മാരുടെ സ്‌നേഹസമ്മാനം.
കാസര്‍കോട് മാലിക് ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, കാസര്‍കോട് സിറ്റി സൈക്കിള്‍സ് എം.ഡി. അന്‍വര്‍ സാദത്ത് എന്നിവരാണ് ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനമായി സൈക്കിളുകളുമായി ഓര്‍ഫനേജിലെത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓര്‍ഫനേജ് കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി സൈക്കിളുകള്‍ ഏറ്റുവാങ്ങി. ഓര്‍ഫനേജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ കെ.എസ് മഹമൂദ് ഹാജി, മുഹമ്മദ് മേനത്ത്, അബു മുബാറക്ക്, ഖാദര്‍ മിഹ്‌റാജ്, ഖാദര്‍ അറഫ, ഉമര്‍ സഖാഫി ഏണിയാടി, അലി മൗലവി തുടങ്ങിവര്‍ സംബന്ധിച്ചു.