സഅദിയ്യ മുസ്സഫ കമ്മിറ്റിക്ക് പുതിയ നേതൃത്വം

മുസ്സഫ: ജാമിഅ സഅദിയ്യ അറബിഅ-മുസ്സഫ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. സംഗമം ഉമ്മര്‍ സഅദിയുടെ അധ്യക്ഷതയില്‍ ഇസ്മായില്‍ സഅദി മൗക്കോട് ഉദ്ഘാടനം ചെയ്ദു. സയ്യിദ് ശറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി (മുളവൂര്‍ തങ്ങള്‍) ജലാലിയക്കും ദുആ മജ്ലിസിനും നേതൃത്വം നല്‍കി. സഅദിയ്യ നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. കാസിം പുറത്തീല്‍, അബ്ദുല്‍ ഹമീദ് ഷര്‍വാണി, നൂറുദ്ദീന്‍ അമാനി, അലി സഖാഫി, അബ്ദുല്‍ കരീം സഖാഫി, സമീര്‍ […]

മുസ്സഫ: ജാമിഅ സഅദിയ്യ അറബിഅ-മുസ്സഫ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. സംഗമം ഉമ്മര്‍ സഅദിയുടെ അധ്യക്ഷതയില്‍ ഇസ്മായില്‍ സഅദി മൗക്കോട് ഉദ്ഘാടനം ചെയ്ദു. സയ്യിദ് ശറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി (മുളവൂര്‍ തങ്ങള്‍) ജലാലിയക്കും ദുആ മജ്ലിസിനും നേതൃത്വം നല്‍കി. സഅദിയ്യ നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. കാസിം പുറത്തീല്‍, അബ്ദുല്‍ ഹമീദ് ഷര്‍വാണി, നൂറുദ്ദീന്‍ അമാനി, അലി സഖാഫി, അബ്ദുല്‍ കരീം സഖാഫി, സമീര്‍ മുസ്തഫ, മജീദ് സഖാഫി, കബീര്‍ സഖാഫി, അബ്ബാസ് സഅദി തുടങ്ങി ഐ. സി.എഫ്, കെ.സി.എഫ്, ആര്‍.എസ്.സി, ഡി.കെ.സി, മറ്റു സ്ഥാപന പ്രതിനിധികള്‍ സംബന്ധിച്ചു.
പുതിയ ഭാരവാഹികള്‍: റാഷിദ് സഅദി വളക്കൈ (പ്രസി.), അബ്ദുല്‍ അസിസ്സ് കണ്ണൂര്‍ (ജന.സെക്ര.), ഷബീര്‍ മധൂര്‍ (ഫിനാന്‍സ് സെക്ര.). അബ്ദുല്‍ സലാം ബംബ്രാണ സ്വാഗതവും അബ്ദുല്‍ അസീസ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it