സഅദിയ്യ ശരീഅത്ത് കോളേജ് ഫത്‌ഹേ മുബാറക് പ്രൗഢമായി

ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് പഠനാരംഭത്തിന് തുടക്കം കുറിച്ച് നടന്ന ഫത്ഹേ മുബാറക് പ്രിന്‍സിപ്പള്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പള്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് കെ.കെ ഹുസൈന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് സഅദി, പി.പി ഉബൈദുള്ളാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അലി അസ്ഗര്‍ ബാഖവി, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി, സയ്യിദ് ഹിബ്ബത്തുള്ള അല്‍ബുഖാരി, അബ്ദുല്ല സഅദി […]

ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് പഠനാരംഭത്തിന് തുടക്കം കുറിച്ച് നടന്ന ഫത്ഹേ മുബാറക് പ്രിന്‍സിപ്പള്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പള്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് കെ.കെ ഹുസൈന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് സഅദി, പി.പി ഉബൈദുള്ളാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അലി അസ്ഗര്‍ ബാഖവി, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി, സയ്യിദ് ഹിബ്ബത്തുള്ള അല്‍ബുഖാരി, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശരീഫ് സഅദി മാവിലാടം, ശറഫുദ്ദീന്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സുറാഖത് സഅദി സംബന്ധിച്ചു.
കെ.പി ഹുസൈന്‍ സഅദി കെ. സി റോഡ് സ്വാഗതവും സൈഫുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it