സഅദിയ അജ്മാന്‍ കമ്മിറ്റി

അജ്മാന്‍: ജാമിഅ സഅദിയ അറബിയ അജ്മാന്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി അജ്മാന്‍ സഅദിയ്യ സെന്ററില്‍ നടന്നു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ജലാലിയ റാത്തിബിന് നേതൃത്വം നല്‍കി. പ്രസിഡണ്ട് മുഹമ്മദ് ശരീഫ് സഅദിയുടെ അധ്യക്ഷധയില്‍ ഐ.സി.എഫ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുല്‍ ബസ്വീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രതിനിധി അമീര്‍ ഹസന്‍ കന്യപ്പാടി ജനറല്‍ ബോഡി നിയന്ത്രിച്ചു. ഐ.സി.എഫ്, കെ.സി.എഫ്, ആര്‍.എസ്.സി മറ്റു സ്ഥാപന കമ്മിറ്റി നേതാക്കള്‍ പങ്കെടുത്തു. ഐ.സി.എഫ് അജ്മാന്‍ സെന്‍ട്രല്‍ പ്രസിഡണ്ട് അബ്ദുല്‍ […]

അജ്മാന്‍: ജാമിഅ സഅദിയ അറബിയ അജ്മാന്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി അജ്മാന്‍ സഅദിയ്യ സെന്ററില്‍ നടന്നു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ജലാലിയ റാത്തിബിന് നേതൃത്വം നല്‍കി. പ്രസിഡണ്ട് മുഹമ്മദ് ശരീഫ് സഅദിയുടെ അധ്യക്ഷധയില്‍ ഐ.സി.എഫ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുല്‍ ബസ്വീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രതിനിധി അമീര്‍ ഹസന്‍ കന്യപ്പാടി ജനറല്‍ ബോഡി നിയന്ത്രിച്ചു. ഐ.സി.എഫ്, കെ.സി.എഫ്, ആര്‍.എസ്.സി മറ്റു സ്ഥാപന കമ്മിറ്റി നേതാക്കള്‍ പങ്കെടുത്തു. ഐ.സി.എഫ് അജ്മാന്‍ സെന്‍ട്രല്‍ പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ഹാറൂനി, കെ.സി.എഫ് സോണ്‍ പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് അമാനി, മുഹമ്മദ് ശരീഫ് സഅദി, അബ്ദുല്‍ ഹമീദ് ഹാജി, അബൂ അഹ്മദ് നരിക്കോട്, അബ്ദുല്ല മൗലവി കെ.പി സംബന്ധിച്ചു. പുതിയ ഭാരവാഹികളായി അബ്ദുല്‍ നാസിര്‍ സഅദി ആറളം (പ്രസി.), ഹംസ പഴയ കടപ്പുറം (ജന.സെക്ര.), അബ്ദുല്‍ ഹമീദ് ഹാജി മുട്ടത്തൊടി (ഫിനാന്‍സ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it