എസ്.വൈ.എസ്. പണ്ഡിത ചര്‍ച്ച സംഘടിപ്പിച്ചു

ബദിയടുക്ക: ബദിയടുക്ക: മേഖല എസ്.വൈ.എസ് കമ്മിറ്റി പ്രമേയാധിഷ്ഠിത പണ്ഡിത ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു.കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു.മുനിര്‍ ഫൈസി ഇടിയടുക്ക ആമുഖപ്രഭാഷണം നടത്തി. ആദം ദാരിമി നാരമ്പാടി, റസാഖ് ദാരിമി മീലാദ് നഗര്‍ വിഷയം അവതരിപ്പിച്ചു. ഫള്ല്‍ മൗലവി ചെറുണി, അസ്ലം മൗലവി അന്നടുക്ക, മൊയ്തു പയ്യാലടുക്ക, ഹമീദ് മൗലവി ഇഡിയഡുക്ക, എരിയപ്പാടി മുഹമ്മദ് […]

ബദിയടുക്ക: ബദിയടുക്ക: മേഖല എസ്.വൈ.എസ് കമ്മിറ്റി പ്രമേയാധിഷ്ഠിത പണ്ഡിത ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു.
കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു.
മുനിര്‍ ഫൈസി ഇടിയടുക്ക ആമുഖപ്രഭാഷണം നടത്തി. ആദം ദാരിമി നാരമ്പാടി, റസാഖ് ദാരിമി മീലാദ് നഗര്‍ വിഷയം അവതരിപ്പിച്ചു. ഫള്ല്‍ മൗലവി ചെറുണി, അസ്ലം മൗലവി അന്നടുക്ക, മൊയ്തു പയ്യാലടുക്ക, ഹമീദ് മൗലവി ഇഡിയഡുക്ക, എരിയപ്പാടി മുഹമ്മദ് ഹാജി, ജുനൈദ് റഹ്മാനി, ബി.എ റസാഖ് പൈക്ക ഹനീഫ ഹനീഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it