എസ്.വൈ.എസ്. സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് മുഹിമ്മാത്തില്‍
പുത്തിഗെ: 13, 14 തിയതികളില്‍ മുഹിമ്മാത്തില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ജന. സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅഅത്ത് ജില്ലാ പ്രസിഡണ്ട് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ജില്ലാ സാരഥികളായ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍കരീം മാസ്റ്റര്‍, സിദ്ധീഖ് സഖാഫി അവള, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ (ചെയര്‍.), […]

പുത്തിഗെ: 13, 14 തിയതികളില്‍ മുഹിമ്മാത്തില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ജന. സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅഅത്ത് ജില്ലാ പ്രസിഡണ്ട് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ജില്ലാ സാരഥികളായ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍കരീം മാസ്റ്റര്‍, സിദ്ധീഖ് സഖാഫി അവള, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ (ചെയര്‍.), സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഷാഫി സഅദി മുഹിമ്മാത്ത് നഗര്‍, ഇബ്രാഹിം സഖാഫി അര്‍ളടക്ക, അബ്ബാസ് അജ്ജികുമാര്‍ (വൈസ് ചെയര്‍.), മൂസ സഖാഫി കളത്തൂര്‍ (ജന. കണ്‍.), അബ്ദുസ്സലാം സഖാഫി പാടലടക്ക, മന്‍ഷാദ് അഹ്സനി, അബ്ബാസ് അമ്പേരി, സുബൈര്‍ ബാഡൂര്‍ (ജോ. കണ്‍.), സിദ്ദീഖ് സഖാഫി ഉറുമി (ഫിനാന്‍സ് സെക്ര.), മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ഫാറൂഖ് കുബണൂര്‍ (സജ്ജീകരണം), അസീസ് ഹിമമി ഗോസാഡ, ഫാറൂഖ് സഖാഫി (സ്വീകരണം), ഉമര്‍ സഖാഫി കര്‍ണൂര്‍ (ട്രാന്‍സ്പോര്‍ട്ട്), കരീം മാസ്റ്റര്‍ (പ്രോഗ്രാം), ഉമര്‍ സഖാഫി കൊമ്പോട് (ഡെക്കറേഷന്‍).