എസ്.വൈ.എസ്. അനുസ്മരണം സംഘടിപ്പിച്ചു
കാസര്‍കോട്: ഒരു പുരുഷായുസ് മുഴുവന്‍ ദീനി ദഅവത്തിന്ന് വേണ്ടി നീക്കിവെച്ച മുസ്ലിം ഉമ്മത്തിന്റെ അവസാന വാക്കായിരുന്ന ശംസുല്‍ ഉലമ ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ് കൂടിയായിരുന്നു എന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞു. ബദിയടുക്ക കണ്ണിയത്ത് അക്കാദമിയില്‍ നടന്ന എസ്.വൈ.എസ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കണ്ണിയ്യത്ത് ഉസ്താദ്, ശംസുല്‍ ഉലമ, ചെറുശ്ശേരി ഉസ്താദ് അടക്കമുള്ള സമസ്തയുടെ മണ്‍മറഞ്ഞുപോയ നേതാക്കളുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍റഹിമാന്‍ മൗലവി പ്രാര്‍ത്ഥനക്ക് […]

കാസര്‍കോട്: ഒരു പുരുഷായുസ് മുഴുവന്‍ ദീനി ദഅവത്തിന്ന് വേണ്ടി നീക്കിവെച്ച മുസ്ലിം ഉമ്മത്തിന്റെ അവസാന വാക്കായിരുന്ന ശംസുല്‍ ഉലമ ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ് കൂടിയായിരുന്നു എന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞു. ബദിയടുക്ക കണ്ണിയത്ത് അക്കാദമിയില്‍ നടന്ന എസ്.വൈ.എസ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കണ്ണിയ്യത്ത് ഉസ്താദ്, ശംസുല്‍ ഉലമ, ചെറുശ്ശേരി ഉസ്താദ് അടക്കമുള്ള സമസ്തയുടെ മണ്‍മറഞ്ഞുപോയ നേതാക്കളുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍റഹിമാന്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. സി.കെ.കെ. മാണിയൂര്‍ ശംസുല്‍ ഉലമ അനുസ്മരണവും ഇ.പി. ഹംസത്തുസഅദി കണ്ണിയ്യത്ത് ഉസ്താദ് അനുസ്മരണവും അസീസ് അഷ്‌റഫി പണത്തൂര്‍ ചെറുശ്ശേരി ഉസ്താദ് അനുസ്മരണവും നടത്തി. സിദ്ധീഖ് അസ്ഹരി പാത്തൂര്‍, റഷീദ് ബെളിഞ്ചം, റഫീഖ് അങ്കക്കളരി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി മാവിലാടം, ഫസല്‍ റഹ്‌മാന്‍ ദാരിമി, ഹമീദ് പൊസോളാഗ, ബേര്‍ക്ക അബ്ദുല്ല ഹാജി, കോട്ട അബ്ദുറഹ്‌മാന്‍ ഹാജി, ആദം ദാരിമി നാരമ്പാടി, കെ.എം.അബ്ദുല്ല ഹാജി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ബഷീര്‍ പള്ളങ്കോട്, യൂസുഫ് ആമത്തല, ഖലീല്‍ ദാരിമി ബെളിഞ്ചം, മൊയ്തു ചെര്‍ക്കള, അഷ്‌റഫ് ഫൈസി ദേലംപാടി, എം.ടി. മുഹമ്മദ് ദാരിമി, മുനീര്‍ ഫൈസി ഇടിയഡുക്ക, ഫോറയില്‍ മുഹമ്മദ്, ഹമീദ് ഹാജി ചര്‍ളടുക്ക, ഹസൈനാര്‍ സഖാഫി, ഹമീദ് ബാറക്ക, അബൂബക്കര്‍ മൗലവി, ജഅഫര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.പി.എം. ഫസല്‍ കോയമ്മ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.