എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി: സയ്യിദ് ജലാല്‍ ബുഖാരി പ്രസി.; കാട്ടിപ്പാറ സഖാഫി സെക്ര., അബ്ദുല്‍കരീം ദര്‍ബാര്‍കട്ട ട്രഷറര്‍

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എ.സ്.വൈ.എസ്) കാസര്‍കോട് ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികള്‍. പ്രസിണ്ടായി സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദിയേയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറയേയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: അബ്ദുല്‍കരീം ദര്‍ബാര്‍കട്ട (ഫൈനാന്‍സ് സെക്ര.), സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ദഅവ), വി.പി.യു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് (സാന്ത്വനം) (വൈസ് പ്രസി.), മൂസ സഖാഫി കളത്തൂര്‍ (ഒര്‍ഗനൈസിംഗ്), അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക (ദഅവ), ബി.കെ അഹ്‌മദ് […]

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എ.സ്.വൈ.എസ്) കാസര്‍കോട് ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികള്‍. പ്രസിണ്ടായി സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദിയേയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറയേയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: അബ്ദുല്‍കരീം ദര്‍ബാര്‍കട്ട (ഫൈനാന്‍സ് സെക്ര.), സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ദഅവ), വി.പി.യു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് (സാന്ത്വനം) (വൈസ് പ്രസി.), മൂസ സഖാഫി കളത്തൂര്‍ (ഒര്‍ഗനൈസിംഗ്), അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക (ദഅവ), ബി.കെ അഹ്‌മദ് മുസ്ലിയാര്‍ കുണിയ (സാന്ത്വനം), ഷാഫി സഅദി ഷിറിയ (സാമൂഹികം) സിദ്ദീഖ് സഖാഫി ബായാര്‍ (സാംസ്‌കാരികം), താജുദ്ദീന്‍ മാസ്റ്റര്‍ (മീഡിയ) (സെക്ര.)
യോഗം സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറയംഗം സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. പുന:സംഘടനാ നടപടികള്‍ക്ക് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, സംസ്ഥാന സെക്രട്ടറി ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Related Articles
Next Story
Share it