എസ്.വൈ.എസ്.<br>നേതൃക്യാമ്പ് സംഘടിപ്പിച്ചു
കാസര്‍കോട്: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല തലത്തില്‍ സംഘടിപ്പിക്കേണ്ട കോണ്‍ക്ലേവ് നേതൃസംഗമം ചെറുവത്തൂര്‍ ടി.കെ.സി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പളളിപ്പുഴ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം സംഘടനാ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മേഖലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പടന്ന ആമുഖ ഭാഷണം നടത്തി. ലത്തീഫ് മൗലവി മാവിലാടം, എം.സി. മാഹിന്‍ ഹാജി, ഷരീഫ് […]

കാസര്‍കോട്: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല തലത്തില്‍ സംഘടിപ്പിക്കേണ്ട കോണ്‍ക്ലേവ് നേതൃസംഗമം ചെറുവത്തൂര്‍ ടി.കെ.സി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പളളിപ്പുഴ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം സംഘടനാ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മേഖലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പടന്ന ആമുഖ ഭാഷണം നടത്തി. ലത്തീഫ് മൗലവി മാവിലാടം, എം.സി. മാഹിന്‍ ഹാജി, ഷരീഫ് ഫൈസി, ഒ.ടി. അബ്ദുല്‍ സമദ് മൗലവി, ടി.സി.സലാം ഹാജി, ഇസ്മായില്‍ കക്കുന്നം, വി.വി.അബ്ദുല്ല ഹാജി, വി.കെ. ഇബ്രാഹിം, സഹീദ് ദാരിമി പടന്ന, കെ. മുഹമ്മദ് കുഞ്ഞി ഹാജി എടച്ചാക്കൈ, വി.സി. മുഹമ്മദാജി, ടി.സി.അഹമ്മദ് കബീര്‍, ടി.കെ.സലാം, സി.ടി. അബ്ദുല്‍ വാജിദ്, ടി.കെ. മുഹമ്മദലി പ്രസംഗിച്ചു.