എസ്.എ.എം. ബഷീറിനെ ആദരിച്ചു

ദോഹ: ഖത്തര്‍ ഐ.സി.ബി.എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എസ്.എ.എം. ബഷീറിനെ കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ.എം.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് റസാഖ് കല്ലട്ടി ഉപഹാരം കൈമാറി.സംസ്ഥാന നേതാക്കളായ റഹീസ് പെരുമ്പ, റഈസ് അലി വയനാട്, ജില്ലാ ട്രഷറര്‍ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ.ബി മുഹമ്മദ് ബായാര്‍, മണ്ഡലം സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്റ് ട്രഷറര്‍ ഫൈസല്‍ പോസോട്ട്, റൈമു ഗ്രീന്‍ ലാന്റ്, സിദ്ദീഖ് പേരാല്‍, ഹനീഫ് ബന്തിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ദോഹ: ഖത്തര്‍ ഐ.സി.ബി.എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എസ്.എ.എം. ബഷീറിനെ കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ.എം.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് റസാഖ് കല്ലട്ടി ഉപഹാരം കൈമാറി.
സംസ്ഥാന നേതാക്കളായ റഹീസ് പെരുമ്പ, റഈസ് അലി വയനാട്, ജില്ലാ ട്രഷറര്‍ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ.ബി മുഹമ്മദ് ബായാര്‍, മണ്ഡലം സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്റ് ട്രഷറര്‍ ഫൈസല്‍ പോസോട്ട്, റൈമു ഗ്രീന്‍ ലാന്റ്, സിദ്ദീഖ് പേരാല്‍, ഹനീഫ് ബന്തിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it