സ്പുട്‌നിക് വാക്‌സിനും ഇന്ത്യയിലെത്തുന്നു; ഈ മാസം 7 കോടി വാക്‌സിന്‍ ലഭ്യമാക്കും; കേരളത്തിനുള്ള ഓക്സിജന്‍ വിഹിതവും കേന്ദ്രം ഇരട്ടിയാക്കി
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആവശ്യം വര്‍ധിച്ചതോടെ സ്പുട്‌നിക് വാക്‌സിനും ഇന്ത്യയിലെത്തിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ഈ മാസം 7.2 കോടി ഡോസ് വാക്സിന്‍ ലഭ്യമാക്കുമെന്നും ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 216 കോടി ഡോസ് വാക്സിന്‍ രാജ്യത്ത് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. സ്പുട്നിക്കിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. റഷ്യയില്‍ നിന്ന് സ്പുട്നിക്ക് വാക്സിന്റെ കൂടുതല്‍ ഡോസുകള്‍ നാളെ രാജ്യത്തെത്തും. കേരളത്തിനുള്ള ഓക്സിജന്‍ വിഹിതവും കേന്ദ്രം കൂട്ടി. പ്രതിദിനം 150 ടണ്ണില്‍ നിന്ന് […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആവശ്യം വര്‍ധിച്ചതോടെ സ്പുട്‌നിക് വാക്‌സിനും ഇന്ത്യയിലെത്തിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ഈ മാസം 7.2 കോടി ഡോസ് വാക്സിന്‍ ലഭ്യമാക്കുമെന്നും ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 216 കോടി ഡോസ് വാക്സിന്‍ രാജ്യത്ത് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.
സ്പുട്നിക്കിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. റഷ്യയില്‍ നിന്ന് സ്പുട്നിക്ക് വാക്സിന്റെ കൂടുതല്‍ ഡോസുകള്‍ നാളെ രാജ്യത്തെത്തും. കേരളത്തിനുള്ള ഓക്സിജന്‍ വിഹിതവും കേന്ദ്രം കൂട്ടി. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കി.