രുധിരസേന ജനറല്‍ ബോഡി യോഗവും അനുമോദനവും
കാസര്‍കോട്: രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രുധിരസേനയുടെ നാലാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കാസര്‍കോട് ഹെല്‍ത്ത്മാള്‍ മിനിഹാളില്‍ കാസര്‍കോട് സി.ഐ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. രക്തദാന സേവനമേഖലയിലെ മികച്ച സംഭവാനകള്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. വൈസ് പ്രസിഡണ്ട് ത്വയ്യിബ്ബ് തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധീഷ് പി.വി റിപ്പോര്‍ട്ടും ട്രഷറര്‍ സുബിത്ത് എന്‍.വി കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുധീഷ്. ടി സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്മിത പാറ്റേണ്‍ നന്ദിയും പറഞ്ഞു. […]

കാസര്‍കോട്: രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രുധിരസേനയുടെ നാലാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കാസര്‍കോട് ഹെല്‍ത്ത്മാള്‍ മിനിഹാളില്‍ കാസര്‍കോട് സി.ഐ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. രക്തദാന സേവനമേഖലയിലെ മികച്ച സംഭവാനകള്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. വൈസ് പ്രസിഡണ്ട് ത്വയ്യിബ്ബ് തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധീഷ് പി.വി റിപ്പോര്‍ട്ടും ട്രഷറര്‍ സുബിത്ത് എന്‍.വി കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുധീഷ്. ടി സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്മിത പാറ്റേണ്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളെ തിരഞ്ഞെടുത്തു: ഹബീബ് റഹിമാന്‍ (ജനറല്‍ സെക്രട്ടറി), രാജീവന്‍. കെ.പി.വി (പ്രസിഡണ്ട്), സുബിത്ത് എന്‍.വി (വൈസ് പ്രസിഡണ്ട്), സ്മിത പാറ്റേണ്‍ (ജോ. സെക്രട്ടറി), മനാസ്. എം. എ (ട്രഷ.). സജിനി ഷെറി, സുധീഷ്. ടി, സുധീഷ്. പി.വി, ത്വയ്യിബ് തളങ്കര (കമ്മിറ്റി അംഗങ്ങള്‍).